HOME
DETAILS

'ഹാദിയ' ഭാരവാഹികള്‍

  
backup
April 16, 2019 | 11:30 PM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസി (ഹാദിയ)നു പുതിയ ഭാരവാഹികള്‍. വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് 2019 -21 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തത്. 51 കൗണ്‍സിലര്‍മാരും 83 എക്‌സിക്യൂട്ടീവ് മെംബര്‍മാരും അടങ്ങിയതാണ് പ്രവര്‍ത്തക സമിതി.
വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷനായി. കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സി. യൂസുഫ് ഫൈസി മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിച്ചു. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് (പ്രസിഡന്റ്), സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, സയ്യിദ് ശാഹുല്‍ഹമീദ് ഹുദവി കാവനൂര്‍, സയ്യിദ് മുബശിര്‍ തങ്ങള്‍ ഹുദവി കരുവന്‍തിരുത്തി (വൈസ് പ്രസിഡന്റുമാര്‍), പി.കെ ശരീഫ് ഹുദവി ചെമ്മാട്(ജന. സെക്രട്ടറി), ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട (വര്‍ക്കിങ് സെക്രട്ടറി), ജോ. സെക്രട്ടറിമാരായി ഡോ. ശരീഫ് ഹുദവി ആനക്കര (സംഘാടനം), ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ (പ്രോഗ്രാം), അംജദ് ഹുദവി (ഓഫിസ്, ഫൈനാന്‍സ്). മുനീര്‍ ഹുദവി വിളയില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  7 days ago
No Image

ആവര്‍ത്തിക്കപ്പെടുന്ന നിപ; എന്തുകൊണ്ട് കോഴിക്കോട്?

Kerala
  •  7 days ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  7 days ago
No Image

ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗശ്രമത്തിനിടെ കൊല നടത്തിയെന്ന് പ്രതിയുടെ മൊഴി

Kerala
  •  7 days ago
No Image

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; മന്ത്രിസഭയുടെ നിർണ്ണായക പ്രമേയത്തിന് അംഗീകാരം

uae
  •  7 days ago
No Image

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍

Kerala
  •  7 days ago
No Image

ക്രിക്കറ്റ് ലോകത്ത് ഇതുവരെ ആർക്കും കഴിയാത്ത നേട്ടം; പുരുഷ താരങ്ങളെപ്പോലും അമ്പരപ്പിച്ച് സ്മൃതിയുടെ കുതിപ്പ്‌

Cricket
  •  7 days ago
No Image

സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ

National
  •  7 days ago
No Image

അവയവക്കടത്ത് കേസ്: ഇഡി സംസ്ഥാനവ്യാപക റെയ്ഡ്; വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

Kerala
  •  7 days ago