HOME
DETAILS
MAL
ട്രഷറി തട്ടിപ്പ്: എം. ബിജുലാല്‍ അറസ്റ്റില്‍
backup
August 05 2020 | 06:08 AM
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ് ബിജു അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."