HOME
DETAILS

ഷംനയുടെ വീട് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

  
backup
April 28 2017 | 23:04 PM

%e0%b4%b7%e0%b4%82%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%a3


ഉരുവച്ചാല്‍: പനി ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ ശിവപുരത്തെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നു ബന്ധുക്കള്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 18നാണ് ഷംന ആശുപത്രിയില്‍ മരിച്ചത്. മരണം മറച്ചു വച്ച മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ഷംനയെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോള്‍ തന്നെ ഷംന മരിച്ചിരുന്നുവെന്ന് പിതാവ് അബൂട്ടി ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു.
കുടുംബത്തിന് നീതി ലഭിക്കാനാവശ്യമായ നടപടികള്‍ തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയെ കണ്ട് ഉന്നതതല അന്വേഷണം നടത്തേണ്ട ആവശ്യകതയെ കുറിച്ച് സൂചിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, വൈസ് പ്രസിഡന്റ ചന്ദ്രന്‍ തില്ലങ്കേരി, കെ.പി.സി.സി അംഗം എം.പി മുരളി, മാലൂര്‍ മണ്ഡലം പ്രസിഡന്റ് എ. ജയരാജ്, രാഗേഷ് തില്ലങ്കേരി, പി.എം ആബൂട്ടി തുടങ്ങിയവരും മുന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago