HOME
DETAILS

പകര്‍ച്ചവ്യാധി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

  
backup
April 28, 2017 | 11:52 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b-6



മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ വീണ്ടും തിരിച്ചെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഡി.എം.ഒ ഡോ.സക്കീന വിളിച്ചു ചേര്‍ത്ത മിഷന്‍ മുക്തി യോഗത്തില്‍ ഇതിനായി കര്‍മ പദ്ധതി തയാറാക്കി. എന്റെ മലപ്പുറം, ആരോഗ്യമുള്ള മലപ്പുറം എന്ന ശീര്‍ഷകത്തില്‍ എല്ലാ തരം പകര്‍ച്ച വ്യാധികളെയും പ്രതിരോധിക്കുന്നതിന് കര്‍മ പദ്ധതി തയാറാക്കി ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് തീരുമാനം.
15ഓടെ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ചെയര്‍മാനും ഡി.എ.ഒ ഡോ.സക്കീന വൈസ് ചെയര്‍പേഴ്‌സണായും, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.രേണുക, എന്‍.ആര്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍ എന്നിവര്‍ കണ്‍വീനര്‍മാരായും കമ്മിറ്റി രൂപീകരിച്ചു.
ഡോ. വിനൂപാണ് ജനറല്‍ കോഡിനേറ്റര്‍. ജില്ലയിലെ മെഡിക്കല്‍ കോളജിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാരടക്കമുള്ളവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളുമാണ്. ഇതിന് പുറമെ നഗര പ്രദേശങ്ങളില്‍ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. നഗര കേന്ദ്രങ്ങളില്‍ എന്‍.ആര്‍.എച്ച്.എം ആരംഭിച്ചിട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 42 ഓളം ജെ.പി.എച്ച്.എന്‍മാരെ നിയമിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a month ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a month ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a month ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  a month ago