HOME
DETAILS

പെട്ടിമുടി ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെടുത്തു, മരണം 27 ആയി

  
backup
August 09, 2020 | 4:05 AM

kerala-munnar-land-slide-news-2020

മൂന്നാര്‍: മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി.

78 പേരാണ് ദുരന്തത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 12 പേരെയാണ് രക്ഷപ്പെടുത്തിയത്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി പരിശ്രമം തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനമെല്ലാം ഉറപ്പു വരുത്തിയിട്ടുണ്ട്.

ഏറെ ദുഷ്‌ക്കരമായാണ് രക്ഷാ പ്രവര്‍ത്തനം മുന്ന്ോട്ടു പോവുന്നത്. മണ്ണിനടിയില്‍ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും കുടുങ്ങിക്കിടപ്പുണ്ട്. പലതിന്റേയും അവശിഷ്ങ്ങള്‍ പലയിടങ്ങളിലായ ചിതറിക്കിടക്കുകയാണ്. വന്യമൃഗങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും ജഡങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റന്‍ പാറകളും വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളില്‍ പത്തടിയോളം മണ്ണടിഞ്ഞിട്ടുണ്ട്. കാലുകള്‍ ചെളിയില്‍ താഴ്ന്നു പോവുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  a day ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  a day ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  a day ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  a day ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  a day ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  a day ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  a day ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  a day ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  a day ago