HOME
DETAILS

ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍  അന്വേഷണത്തില്‍ നിര്‍ണായകം

  
backup
August 09 2020 | 05:08 AM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99
 
 
 
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ നടത്തുന്ന അന്വേഷണത്തില്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാവും. വിമാനത്തിലെ ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയ കാര്യം വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി സ്ഥിരീകരിച്ചിട്ടുണ്ട്. 
വിമാനത്തിലെ പൈലറ്റുമാര്‍ കണ്‍ട്രോള്‍ റൂമുമായി നടത്തിയ ആശയവിനിമയങ്ങളും കോക്ക് പിറ്റിലെ എന്‍ജിന്‍ ശബ്ദവും സംസാരവുമെല്ലാം ബ്ലാക്ക് ബോക്‌സില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും. ഓറഞ്ച് നിറത്തിലുള്ള പെട്ടിയായിരിക്കും ബ്ലാക്ക് ബോക്‌സ്. അതിനുള്ളിലുള്ള മെമ്മറി ചിപ്പിലായിരിക്കും വിവരങ്ങള്‍ സ്‌റ്റോര്‍ ചെയ്യപ്പെടുക. രണ്ടു ബ്ലാക്ക് ബോക്‌സുകളാണ് ഒരു വിമാനത്തിലുണ്ടാകുക. കോക്ക് പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ വഴി കോക്ക് പിറ്റിലെ സംസാരവും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ വഴി മറ്റു വിവരങ്ങളും ഇതിലേക്ക് ശേഖരിക്കപ്പെടും. വിമാനം പറക്കുന്ന ഉയരം, വേഗം, ദിശ, ഓട്ടോ പൈലറ്റ് സ്റ്റാറ്റസ് തുടങ്ങി 80 വിവരങ്ങളായിരിക്കും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡിലൂടെ ശേഖരിക്കപ്പെടുക. വിമാനാപകടങ്ങളില്‍ തകരാത്ത വിധത്തില്‍ ഇരുമ്പുകൊണ്ടോ ടൈറ്റാനിയം കൊണ്ടോ ആയിരിക്കും ബ്ലാക്ക് ബോക്‌സ് നിര്‍മിക്കുക. വിമാനത്തിന്റെ പിന്നിലായിരിക്കും ബ്ലാക്ക് ബോക്‌സ് ഘടിപ്പിക്കുക. വിമാനം വീഴുകയാണെങ്കില്‍ ആഘാതം കുറയാന്‍ സാധ്യതയുള്ള ഭാഗം പിന്നിലായതുകൊണ്ടാണിത്. 
വെള്ളത്തില്‍ വീണാല്‍പ്പോലും 30 ദിവസം അത് സിഗ്നലുകള്‍ പുറപ്പെടുവിക്കും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago