HOME
DETAILS

കൊടുവള്ളിയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ പത്തു ലക്ഷം രൂപ അനുവദിച്ചു

  
backup
July 18 2018 | 07:07 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%b5


കൊടുവള്ളി: കേരളത്തിലെ പ്രമുഖ സ്വര്‍ണ വ്യാപാരകേന്ദ്രമായ കൊടുവള്ളി ടൗണില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കുന്നു.
ദേശീയപാതയില്‍ ഓപ്പണ്‍ എയര്‍‌സ്റ്റേജ് പരിസരത്തെ സില്‍സില ജ്വല്ലറിയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂനിറ്റ് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി ടൗണില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ പത്തു ലക്ഷം രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
കൊടുവള്ളി ബസ് സ്റ്റാന്റ് പരിസരം, ഓപ്പണ്‍ എയര്‍ സ്റ്റേജ് പരിസരം, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുക. കൊടുവള്ളി പൊലിസ് സ്റ്റേഷനില്‍ നിന്ന് നിരീക്ഷിക്കാവുന്ന രീതിയിലായിരിക്കും സി.സി.ടി.വി സംവിധാനം ഒരുക്കുക. നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി സി.സി.ടി.വി സ്ഥാപിക്കല്‍ പ്രവൃത്തി ആരംഭിക്കുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ സുപ്രഭാതത്തോട് പറഞ്ഞു.
ടൗണ്‍ നിരീക്ഷണ വലയത്തിലാകുന്നതോടെ മോഷണം, ലഹരി വില്‍പന, സാമൂഹ്യവിരുദ്ധ ശല്യം, റോഡ് സുരക്ഷാ നിയമ ലംഘനം എന്നിവ നിയന്ത്രിക്കാനാകുമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് പി.ടി.എ ലത്തീഫ്, ജനറല്‍ സെക്രട്ടറി ടി.പി അര്‍ഷാദ് എന്നിവര്‍ സംയുക്ത വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി പണമൊഴുകുന്നു; മഹാരാഷ്ട മുന്നിൽ, തൊട്ടുപിന്നാലെ കേരളം കണക്കുകൾ ഇങ്ങനെ 

Business
  •  4 days ago
No Image

ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി ശനിയാഴ്ച

Kerala
  •  4 days ago
No Image

അൽ ഐനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

uae
  •  4 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

uae
  •  4 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്, അഞ്ചിടത്ത് ഓറഞ്ച് അലർട്

Kerala
  •  4 days ago
No Image

ബാങ്ക് പണിമുടക്ക്; ചർച്ച പരാജയപ്പെട്ടു, ഈ രണ്ട് തീയതികളിൽ ബാങ്ക് ഉണ്ടാവില്ല  

Business
  •  4 days ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും

uae
  •  4 days ago
No Image

നാഗ്പൂര്‍ സംഘര്‍ഷം:  അറസ്റ്റിലായവരില്‍ 51 പേരും മുസ്‌ലിംകള്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യം

National
  •  4 days ago
No Image

ഇന്ത്യയിൽ നിലയുറപ്പിക്കാൻ 'ട്രംപിന്റെ' കമ്പനി; പൂനെയിൽ 2500 കോടിയുടെ വേൾഡ് സെന്റർ വരുന്നു 

Economy
  •  5 days ago
No Image

മമ്പാട് വീണ്ടും പുലിയെ കണ്ടെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍

Kerala
  •  5 days ago