HOME
DETAILS
MAL
സൈക്കിള്‍വിതരണം
backup
April 29 2017 | 21:04 PM
കുലുക്കല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ 2016-17 വര്‍ഷത്തെ പദ്ധതിയിള്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ , പട്ടിക ജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനായി ഗ്രാമസഭ മുഖാന്തിരം തയ്യാറാക്കിയ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ട്, പഞ്ചായത്തില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് മെയ് ആറിന് ഉച്ചക്ക് രണ്ടുമണിക്ക് ആനുകൂല്യങ്ങള്‍ വിതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."