HOME
DETAILS

പൊതുജനാരോഗ്യ നിയമലംഘനം: 74 നോട്ടീസുകള്‍ നല്‍കി

  
backup
April 29 2017 | 21:04 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-74

പാലക്കാട്:    പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുമുള്ള പ്രത്യേക കാംപെയ്‌നായ 'ഹെല്‍ത്തി കേരള'യുടെ ഭാഗമായി ജില്ലയിലുടനീളം തോട്ടങ്ങള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണവും നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും നടത്തി. പകര്‍ച്ചവ്യാധികള്‍ വരാനുള്ള സാഹചര്യം സൃഷ്ടിച്ചവര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കുകയും ഗുരുതരമായ വിഴ്ച വരുത്തിയവര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കുകയും ചെയ്തു.
5946 വീടുകള്‍ സന്ദര്‍ശിച്ചതില്‍ 31 വീടുകള്‍ക്കും 151 തോട്ടങ്ങളില്‍ 11 തോട്ട ഉടമകള്‍ക്കെതിരെയും 546 സ്ഥാപനങ്ങളില്‍ 32 സ്ഥാപനങ്ങള്‍ക്കും  പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി.
നോട്ടീസ് നല്‍കിയവരോട് നിശ്ചിത സമയത്തിനകം പ്രശ്‌നപരിഹാരം നടത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
    ജില്ലയിലുടനീളം 154 സംഘങ്ങളായി  പരിശോധന നടത്തിയതില്‍ 445 ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍മാര്‍.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ജൂനിയര്‍ പബ്ലിക്  ഹെല്‍ത്ത് നഴ്‌സുമാര്‍ , ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് സംഘങ്ങളായി പരിശോധന നടത്തിയത്. കൂടാതെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ സര്‍വെലന്‍സ് ഓഫീസറുമായ ഡോ: നാസറിന്റെ നേതൃത്വത്തിലുള്ള ജില്ലാതല സംഘം നഗരസഭാ പ്രദേശങ്ങളിലും ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago