HOME
DETAILS

കൈയേറ്റക്കാരുടെ കുരിശിന്റെ പേരില്‍ ഭരണാധികാരികള്‍ വ്യാകുലപ്പെടേണ്ട: കാനം

  
backup
April 29 2017 | 23:04 PM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%bf%e0%b4%a8


മണ്ണഞ്ചേരി: കൈയേറ്റക്കാരുടെ കുരിശിന്റെ പേരില്‍ ഭരണാധികാരികള്‍ വ്യാകുലപ്പെടേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാതിരപ്പള്ളിയില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസായ ടി.വി തോമസ് സ്മാരകമന്ദിരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലവും കാലവും നോക്കി കൈയേറ്റക്കാര്‍ മതചിഹ്നങ്ങളിലും മാറ്റംവരുത്തും. ഇപ്പോള്‍ കുരിശുകണ്ടതിന്റെ വിളിപ്പാടകലെ നാളെ ത്രിശൂലവും പ്രത്യക്ഷപ്പെട്ടേക്കാം.
കൈയേറ്റം നടത്തിയാല്‍ ഭൂമി നിയമാനുസൃതം തിരിച്ചുപിടിക്കല്‍ മാത്രം പോര. നിയമനടപടിയും സ്വീകരിക്കണം. ഇതിനായി ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിചാരണ വേഗത്തിലാക്കണമെന്നാണ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതരശക്തികളുടെ ഐക്യനിര വിപുലമാക്കുകയാണ് ലക്ഷ്യമെന്നും കാനം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago