HOME
DETAILS
MAL
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് സുപ്രിംകോടതി
backup
August 11 2020 | 07:08 AM
ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്കും പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി. പെണ്‍മക്കള്‍ ജീവിതാവസാനം വരെയും തുല്യ അവകാശമുള്ള മക്കള്‍ ആയിരിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണ്ണായക ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."