HOME
DETAILS

കൊളത്തൂര്‍ തെക്കേക്കരയില്‍ പകര്‍ച്ചവ്യാധി പടരുന്നു

  
backup
April 30, 2017 | 7:28 PM

%e0%b4%95%e0%b5%8a%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf


കൊളത്തൂര്‍: കൊളത്തൂര്‍ തെക്കേക്കര പ്രദേശത്ത് ചിക്കന്‍പോക്‌സ് വ്യാപിക്കുന്നത് സമീപവാസികളെ ആശങ്കയിലാഴ്ത്തുന്നു. രണ്ടാഴ്ചയോളമായി പ്രദേശത്ത് 15ലേറെ പേര്‍ അസുഖബാധിതരായിട്ടുണ്ട്. കുഞ്ഞുങ്ങളില്‍ അസുഖം പിടിപെടുന്നതോടെ വീട്ടിലെ മറ്റെല്ലാ അംഗങ്ങളിലേക്കും പകര്‍ച്ചവ്യാധി പരക്കുന്നു. ഇതോടെ വീടടക്കി എല്ലാ അംഗങ്ങളും പകര്‍ച്ചവ്യാധിയില്‍ അകപ്പെടുന്നു.
ശരീരത്തില്‍ ചുമന്ന കുമിളകള്‍ പൊന്തുന്നതോടെ കിടന്നുറങ്ങാന്‍ പോലും പ്രയാസകരമാണെന്നാണ് അസുഖബാധിതര്‍ പറയുന്നത്. വീട്ടിലെ ഗൃഹനാഥനടക്കമുള്ളവര്‍ അസുഖ ബാധിതനാകുന്നതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുവാനോ ആശുപത്രിയില്‍ മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്യുവാനോ പ്രയാസകരമാണ്. ദിനംപ്രതി പകര്‍ച്ചവ്യാധിയായ ചൊള്ളരോഗം പടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മറ്റുള്ളവരിലേക്ക് പകര്‍ച്ചവ്യാധി പടരും മുമ്പേ അധികൃതരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ ജനവാസ കേന്ദ്രം പകര്‍ച്ചവ്യാധി കേന്ദ്രമായി മാറുമെന്നാണ് അസുഖബാധിതര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  6 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  6 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  6 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago