HOME
DETAILS
MAL
പഞ്ചായത്ത് യോഗത്തില്‍ സംഘര്‍ഷം; രണ്ടു മരണം
backup
August 17 2020 | 01:08 AM
ലക്നൗ: യു.പിയിലെ പ്രതാപ്ഗഢില്‍ പഞ്ചായത്ത് യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ പിതാവും മകനും കൊല്ലപ്പെട്ടു.
ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇരു വിഭാഗം ആളുകള്‍ ഏറ്റുമുട്ടിയത്. സംഭവത്തെ തുടര്‍ന്നു മൂന്നു പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു.
ദയാശങ്കര്‍ മിശ്ര, ഇയാളുടെ മകന് ആനന്ദ് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍, പൊലിസിനെ അറിയിക്കാതെയാണ് പഞ്ചായത്ത് യോഗം കൂടിയതെന്നാണ് പൊലിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."