HOME
DETAILS

പാക് അധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്നത് 55 തീവ്രവാദി ക്യാംപുകള്‍

  
backup
May 02, 2017 | 2:53 PM

fifty-five-terror-camps-in-pok

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ 55 തീവ്രവാദി ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍. ഇവരെ നിയന്ത്രണ രേഖ കടത്തിവിട്ട് ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നിയോഗിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നേരത്തെ 35 തീവ്രവാദ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇക്കൊല്ലം മാത്രം 20 ക്യാംപുകള്‍ പുതുതായി തുടങ്ങി.

കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സമയത്ത് 35 ക്യാംപുകളാണ് ഉണ്ടായിരുന്നത്. ചില കേന്ദ്രങ്ങളില്‍ ആക്രമണം നടന്നതോടെ പാക് അധീന കശ്മീരിന്റെ ഉള്‍വശങ്ങളിലേക്ക് നീങ്ങുകയും കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്തു. ജനുവരി മുതലാണ് പുതിയ ക്യാംപുകള്‍ ആരംഭിച്ചത്.

2017 ആദ്യ നാലു മാസങ്ങളില്‍ മാത്രം 60 ലേറെ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ്ടായത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം 160 തീവ്രവാദികള്‍ കശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പാകിസ്താനില്‍ നിന്നാണ് ഇവര്‍ക്ക് ആക്രമണം നടത്താനുള്ള നിര്‍ദേശം ലഭിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  12 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  13 hours ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  13 hours ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  13 hours ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  13 hours ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  13 hours ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  13 hours ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  13 hours ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  13 hours ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  13 hours ago