HOME
DETAILS
MAL
അങ്ങാടിപ്പുറം സ്വദേശി റിയാദില്‍ മരിച്ചു
backup
August 18 2020 | 00:08 AM
ജിദ്ദ: മലപ്പുറം അങ്ങാടിപ്പുറം അരിപ്ര മാമ്പ്ര കൂളീരി മുഹമ്മദാലി (55) റിയാദില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നബീല്‍, നസീഫ് അലി, നൗഫീദ് (മദീന). മൃതദേഹം റിയാദില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."