HOME
DETAILS
MAL
'സര്‍ക്കാര്‍ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നു'
backup
May 02 2017 | 19:05 PM
കോഴിക്കോട്: മൂന്നാര്‍ കൈയേറ്റ വിഷയത്തിലും സെന്‍കുമാര്‍ നിയമന വിവാദത്തിലും സ്ത്രീത്വത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള മന്ത്രി മണിയുടെ പ്രസംഗവുമെല്ലാം കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാറിന്റെ നിയമ വാഴ്ചയോടുള്ള വെല്ലുവിളി ബേധ്യപ്പെടുത്തുന്നതാണെന്ന് കേരള സ്റ്റേറ്റ് ലോയേര്‍സ് ഫോറം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് അഡ്വ.യു.എ ലത്തീഫ് അധ്യക്ഷനായി. ലോയേര്‍സ് ഫോറം കൗണ്‍സില്‍ മീറ്റ് മെയ് 13 ന് കോഴിക്കോട്ട് ചേരുവാന്‍ തീരുമാനിച്ചു. അഡ്വ.പി.വി സൈനുദ്ദീന്‍, എസ്.വി ഉസ്മാന് കോയ, അഡ്വ. സി.എന്‍ ഇബ്രാഹിം, അഡ്വ ടി.കുഞ്ഞാലി, അഡ്വ. മുഹമ്മദലി മറ്റത്തടം, അഡ്വ.വി.കെ റജീന എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."