HOME
DETAILS

ആയിരത്തിലേറെ സിറിയന്‍  അഭയാര്‍ഥികളെ ഗ്രീസ് കടലില്‍ തള്ളി 

  
backup
August 19, 2020 | 2:38 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85
 
 
 
ഏതന്‍സ്: ആയിരത്തിലേറെ അഭയാര്‍ഥികളെ രഹസ്യമായി നാടുകടത്തുകയും നിയമവിരുദ്ധമായി കടലില്‍ തള്ളുകയും ചെയ്ത് ഗ്രീസ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെയാണിത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈവര്‍ഷം മാര്‍ച്ച് മുതല്‍ പല സന്ദര്‍ഭങ്ങളിലായി 1,072 അഭയാര്‍ഥികളെ ഗ്രീസ് അധികൃതര്‍ കടലില്‍ ഉപേക്ഷിച്ചതായി തുര്‍ക്കി തീരദേശസേനയെയും ദൃക്‌സാക്ഷികളെയും ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. സിറിയയ്ക്കും ഗ്രീസിനുമിടയിലെ കടലില്‍ യന്ത്രം ഘടിപ്പിക്കാത്ത കേടുപാടുള്ള ബോട്ടുകളിലാണ് ഇവരെ ഉപേക്ഷിച്ചത്. ഇതിലധികവും സിറിയന്‍ അഭയാര്‍ഥികളാണ്. ഇത്തരത്തില്‍ ഗ്രീസ് അഭയാര്‍ഥികളെ നിര്‍ദയം ഉപേക്ഷിച്ച 31 സംഭവങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തി. രാജ്യത്തെ വലതുപക്ഷ സര്‍ക്കാര്‍ അഭയാര്‍ഥി കാര്യത്തില്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  10 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  10 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  10 days ago
No Image

വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Kerala
  •  10 days ago
No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  10 days ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  10 days ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  10 days ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  10 days ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  10 days ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  10 days ago