HOME
DETAILS

കെ.എം മാണി നെറികേടിന്റെ പര്യായമെന്ന് കെ.മുരളീധരന്‍

  
backup
May 03, 2017 | 10:28 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%b1%e0%b4%bf%e0%b4%95%e0%b5%87%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa

തിരുവനന്തപുരം: കെ.എം മാണി നെറികേടിന്റെ പര്യായമെന്ന് കെ.മുരളീധരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടാകില്ല. ജോസ് കെ മാണി ഇനി കോണ്‍ഗ്രസ് പിന്തുണയില്‍ ലോക്‌സഭയിലേക്ക് പോകാമെന്ന് കരുതേണ്ട എന്നും നോട്ടെണ്ണുന്ന യന്ത്രം മാണി എ.കെ.ജി സെന്ററില്‍ കൊടുത്തുകാണുമെന്നും മുരളീധരന്‍ പറഞ്ഞു. സ്പീക്കറുടെ കസേര സിപിഎം വലിച്ചെറിഞ്ഞത് മാണിയുടെ പേരിലാണെന്ന് മറക്കരുതെന്ന് മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടം. സി.പി.എം പിന്തുണ തേടുന്നവര്‍ നാളെ മോദിയുടെ പിന്തു തേടുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  4 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  5 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  5 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  5 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  5 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  5 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  6 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  6 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  6 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  6 hours ago