HOME
DETAILS
MAL
മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രോഗിയെ പിടികൂടി
backup
July 20 2016 | 01:07 AM
പേരൂര്‍ക്കട: ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രോഗിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അഞ്ചാം വാര്‍ഡില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കൂട്ടിരിപ്പുകാരന്റെ കണ്ണ്‌വെട്ടിച്ച് പുറത്തെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ തെരച്ചിലില്‍ ഇയാളെ ഉടന്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."