HOME
DETAILS

കണ്‍ട്രോള്‍ റൂം 24 മണിക്കൂറും സേവനം

  
backup
April 23 2019 | 04:04 AM

%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%82%e0%b4%82-24-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഡിസ്ട്രിക് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂം, പോള്‍ മാനേജര്‍ കണ്‍ട്രോള്‍ റൂം എന്നീ വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനം.
വോട്ടെടുപ്പ് ദിവസം അതത് പോളിങ് ബൂത്തുകളിലെ പ്രശ്‌നങ്ങളും പരാതികളും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും അടിയന്തര പ്രശ്‌ന പരിഹാരത്തിന് ഇടപെടാനും സംവിധാനം ഒരുക്കിയാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിലെ അപാകതകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറുകള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇത്തരം കാര്യങ്ങളില്‍ പരാതികള്‍ ലഭിക്കുന്ന പക്ഷം സെക്ടറല്‍ ഓഫിസര്‍മാര്‍, ക്വിക് റെസ്‌പോണ്‍സ് ടീം എന്നിവരെ അറിയിച്ച് പ്രശ്‌ന പരിഹാരത്തിന് നടപടിയെടുക്കും.
ഇന്നലെ രാവിലെ ഒന്‍പതിന് പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂം നാളെ രാവിലെ ഒന്‍പതുവരെ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ രണ്ട് ഷിഫ്റ്റുകളിലായി 28 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനത്തില്‍ പരാതികളും പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനുള്ള ഫോണ്‍ നമ്പറുകള്‍ മണ്ഡലങ്ങള്‍ അടിസ്ഥാനത്തില്‍.
കൊണ്ടോട്ടി 0483 2737182, ഏറനാട് 0483 2737187, നിലമ്പൂര്‍ 0483 2737188, വണ്ടൂര്‍ 0483 2737180, മഞ്ചേരി 0483 2737158, പെരിന്തല്‍മണ്ണ 0483 2737153, മങ്കട 0483 2737149, മലപ്പുറം 0483 2737157, വേങ്ങര 04832737159, വള്ളിക്കുന്ന് 0483 2737154, തിരൂരങ്ങാടി 0483 2737155, താനൂര്‍ 0483 2737150, തിരൂര്‍ 0483 2737181, കോട്ടക്കല്‍ 0483 2737186, തവനൂര്‍ 0483 2737156, പൊന്നാനി 0483 2737151.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago