HOME
DETAILS
MAL
അല്‍ഹിന്ദിന്റെ ആദ്യസംഘം തീര്‍ഥാടകര്‍ നാളെ തിരിച്ചെത്തും
backup
August 24 2018 | 18:08 PM
കോഴിക്കോട്: ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം പുറപ്പെട്ട ആദ്യ ഹജ്ജ് സംഘമായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലെ തീര്‍ഥാടകര്‍ നാളെ ജിദ്ദ നാട്ടിലെത്തും. സഊദി എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍, എയര്‍ഇന്ത്യ തുടങ്ങിയ വിമാനങ്ങളിലാണ് ഹാജിമാരുടെ മടക്കയാത്ര.
വരുംദിവസങ്ങളിലായി അല്‍ഹിന്ദ് മുഖേന ഹജ്ജിനു പുറപ്പെട്ട മുഴുവന്‍ തീര്‍ഥാടകരും തിരിച്ചെത്തും. ഈ വര്‍ഷം മുഹറം മാസം ആദ്യത്തില്‍ തന്നെ ഉംറ വിസാ സ്റ്റാംപിങ് ആരംഭിക്കും. മുഹറം മാസത്തില്‍ പുറപ്പെടുന്ന ഉംറ ബാച്ചുകളിലേക്ക് ബുക്കിങ് ആരംഭിച്ചതായി അല്‍ഹിന്ദ് ഹജ്ജ്-ഉംറ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."