HOME
DETAILS

ജലജീവന്‍ മിഷന്‍ പദ്ധതി എം.എല്‍.എ ഫണ്ട് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അനുമതി

  
backup
August 23 2020 | 02:08 AM

%e0%b4%9c%e0%b4%b2%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%8e

 


സ്വന്തം ലേഖകന്‍
ഇരിക്കൂര്‍ (കണ്ണൂര്‍): ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരമായി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്ലാന്‍ ഫണ്ട് വിനിയോഗത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടായിരുന്നു. പദ്ധതി അംഗീകാരം നേടിയ പഞ്ചായത്തുകള്‍ക്ക് റിവൈസ് ചെയ്യാനുള്ള മതിയായ സമയം ലഭിക്കാത്തതും കൊവിഡിനെ തുടര്‍ന്ന് പല പഞ്ചായത്ത് ഓഫിസുകളും അടച്ചിടുകയും ചെയ്തതോടെ ഫണ്ട് വകയിരുത്തല്‍ പ്രതിസന്ധിയിലായിരുന്നു.
ഇതു ചര്‍ച്ചയായതിനെ തുടര്‍ന്നാണ് എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക ലഭ്യമാക്കുന്നതിന് അനുമതി നല്‍കണമെന്ന് ഭരണവകുപ്പ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. നടപ്പുസാമ്പത്തിക വര്‍ഷം 880 കോടി രൂപ ചെലവഴിക്കാനാണ് അനുമതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വിഹിതങ്ങള്‍ക്ക് പുറമെ 15 ശതമാനം ഫണ്ട് പഞ്ചായത്ത് വിഹിതമായും 10 ശതമാനം ഗുണഭോക്തൃ വിഹിതമായും കണ്ടെത്തണമെന്നാണു ജലജീവന്‍ മിഷന്‍ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago