HOME
DETAILS

സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി

  
backup
August 27 2020 | 18:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മൂന്നു മാസത്തെ നികുതി ഒഴിവാക്കി. സ്വകാര്യ ബസുകളുടെയും ടൂറിസ്റ്റ്് ബസുകളുടെയും ജൂലൈ ഒന്ന് മുതല്‍ മൂന്ന് മാസത്തേയും സ്‌കൂള്‍ ബസുകളുടെ ഏപ്രില്‍ മുതലുളള ആറ് മാസത്തെയും വാഹന നികുതി ഒഴിവാക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നികുതി ഇളവ് നല്‍കിയത് പരിഗണിച്ച് നിര്‍ത്തിവച്ച ബസ് സര്‍വിസ് ഓണക്കാലത്തു തന്നെ പുനരാരംഭിക്കാന്‍ സ്വകാര്യ ബസുടമകളോട് മന്ത്രി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് സര്‍വിസ് നടത്തിക്കൊണ്ടിരുന്ന 15,840 സ്വകാര്യ ബസുകളില്‍ 12,433 എണ്ണം സര്‍വിസ് നിര്‍ത്തിവച്ചു വാഹന നികുതി ഒഴിവാക്കുന്നതിനുളള ജി ഫോം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചതോടെ ജനങ്ങള്‍ക്കുണ്ടായ യാത്രാദുരിതം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമുണ്ടാകുമെങ്കിലും നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. നികുതികള്‍ ഒഴിവാക്കിയതിലൂടെ സര്‍ക്കാരിന് 99 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago