HOME
DETAILS

ദുരിതാശ്വാസ ക്യാംപിലും ബ്ലേഡ് പിരിവ്; രണ്ടുപേര്‍ അറസ്റ്റില്‍

  
backup
August 27 2018 | 17:08 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ac

 

കോട്ടയം: ദുരിതാശ്വാസ ക്യാംപില്‍ ബ്ലേഡ് പിരിവിനായി ഗുണ്ടായിസം കാണിച്ച രണ്ടുപേര്‍ പിടിയില്‍. നഗരത്തിലെ ബ്ലേഡ് മാഫിയ സംഘത്തിലെ പെരുമ്പായിക്കാട് സ്വദേശികളായ മനയില്‍ വീട്ടില്‍ മാക്‌സിന്‍ ജോര്‍ജ് (39), ഷാജിമോന്‍ മജീദ് (37)എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ദുരിതാശ്വാസ ക്യാംപില്‍ ബ്ലേഡ് പലിശക്ക് പണം കടംകൊടുത്തതായുള്ള പരാതിയിലാണ് ഈ സംഘത്തിലെ രണ്ടുപേരെ പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന പലര്‍ക്കും പണം കൊടുത്തിട്ടുള്ളതായി പൊലിസ് പറഞ്ഞു.
ക്യാംപില്‍ നിസഹായ അവസ്ഥയില്‍ കഴിയുന്ന പല പാവപ്പെട്ട ആളുകളേയും ഭീഷണിപ്പെടുത്തി പണം ചോദിച്ചതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇവരുടെ കൈയില്‍നിന്ന് മുദ്രപത്രങ്ങളും ഒപ്പിട്ട സ്റ്റാമ്പ് പേപ്പറുകളും വാഹനങ്ങളുടെ ആര്‍.സി ബുക്കുകളും വാഹനങ്ങളും കണ്ടെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago