HOME
DETAILS
MAL
വസ്ത്രത്തിലും വിലക്ക്; ത്രിപുരയില്‍ ജോലി സമയത്ത് ജീന്‍സും കാര്‍ഗോ പാന്റ്സും വേണ്ട
backup
August 27 2018 | 17:08 PM
അഗര്‍ത്തല: ജോലിസമയത്ത് ജീന്‍സും കാര്‍ഗോ പാന്റ്സും ധരിക്കുന്നതിന് ത്രിപുരയില്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. റവന്യൂ, എജുക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രിയുടെ പ്രന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് മെമ്മറാണ്ടം ഇറക്കിയത്.
സംസ്ഥാനതല ഔദ്യോഗിക യോഗങ്ങളിലാണ് ഡ്രസ്കോഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."