HOME
DETAILS

ഓമശ്ശേരി ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് ഓഫിസ് ഉദ്ഘാടനം ചെയ്തു

  
backup
July 20 2016 | 23:07 PM

%e0%b4%93%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d-2

ഓമശ്ശേരി: ഈ മാസം 28നു നടക്കുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ്(ഓമശ്ശേരി ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പിന്റെ യു.ഡി.എഫ് ഓഫിസ് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.
പി.വി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, സ്ഥാനാര്‍ഥി സുരേഷ് പെരിവില്ലി, യു.കെ അബു, എം.ടി മുഹമ്മദ്, കെ.കെ അബ്ദുല്ലക്കുട്ടി, പി.വി റഷീദ് മാസ്റ്റര്‍, ഒ.എം ശ്രീനിവാസന്‍ നായര്‍, വി.ജെ ചാക്കോ, യു.കെ ഉണ്ണി മോയി, യു.കെ ഹുസൈന്‍, വി.സി അരവിന്ദന്‍, സക്കീര്‍ പുറായില്‍, എം.വി അഹമ്മദ് കുട്ടി ഹാജി, ഇ.കെ മുജീബുറഹ്മാന്‍, ഇബ്രാഹീം പഴവൂര്‍, പി.വി ഗഫൂര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago