HOME
DETAILS
MAL
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം നിര്‍മാണ പ്രവൃത്തിക്ക് തുടക്കം
ADVERTISEMENT
backup
August 28 2018 | 07:08 AM
നീലേശ്വരം: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം. നീലേശ്വരം ഇടത്തോട് റോഡില്‍ പുത്തരിയടുക്കം ബ്ലോക്ക് ഓഫിസിന് സമീപത്തായാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. സിന്തറ്റിക്ക് ട്രാക്ക്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, സ്വിമ്മിങ് പൂള് എന്നീ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.
കഴിഞ്ഞ ബജറ്റിലാണ് സ്റ്റേഡിയത്തിന് തുക അനുവദിച്ചത്. സ്റ്റേഡിയം വരുന്നതോടെ നീലേശ്വരം നഗരസഭയിലെയും പരിസര പ്രദേശങ്ങുമുള്ള കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് സൗകര്യമാകും. കഴിഞ്ഞ മെയ് മാസത്തിലാണ് കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന് സ്റ്റേഡിയത്തിന്റെ തറക്കല്ലിട്ടത്. കോയമ്പത്തുര് ആസ്ഥാനമായ കമ്പനിയാണ് സ്റ്റേഡിയത്തിന്റെ കരാര്‍ ജോലി ഏറ്റെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 5 hours agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 5 hours agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 5 hours agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്
Kerala
• 6 hours agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
Kerala
• 7 hours agoനവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ് നല്കി ക്രൈംബ്രാഞ്ച്
Kerala
• 7 hours agoപുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്കി കേന്ദ്ര സര്‍ക്കാര്‍
National
• 7 hours ago78 ദിവസത്തെ ശമ്പളം ബോണസായി നല്കാന് റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്
National
• 7 hours agoകയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 7 hours agoഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
National
• 8 hours agoADVERTISEMENT