ADVERTISEMENT
HOME
DETAILS
MAL
വൈദ്യുതിലൈന്‍ കാട്ടുവള്ളി 'കൈയേറി' യാത്രക്കാര്‍ ഭീതിയില്‍
ADVERTISEMENT
backup
August 28 2018 | 07:08 AM
ഏത്തടുക്ക: വൈദ്യുത ലൈനില്‍ പടര്‍ന്നുപിടിച്ച കാട്ടുവള്ളി അപകട ഭീഷണി ഉയര്‍ത്തുന്നു. കുംബഡാജെ പഞ്ചായത്തിലെ ഏത്തടുക്ക യു.പി സ്‌കൂളിന് സമീപത്തായി പാതയോരത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതത്തൂണിലെ എച്ച്.ടി ലൈനിലാണ് താഴെഭാഗത്തു നിന്നും കാട്ടുവള്ളി പടര്‍ന്നിട്ടുള്ളത്.
ഇതിന് സമീപത്തുകൂടിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള നിരവധി യാത്രക്കാര്‍ കടന്നുപോകുന്നത്. എന്നാല്‍ വൈദ്യുതിലൈനില്‍ തട്ടി നില്‍ക്കുന്ന കാട്ടുവള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്ന വള്ളി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• a month agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• a month agoനിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• a month agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• a month ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• a month agoകെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• a month agoനിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്
Kerala
• a month agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• a month agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• a month agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• a month agoADVERTISEMENT