HOME
DETAILS

ആഴ്‌സനലിന് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം

  
backup
August 30 2020 | 19:08 PM

%e0%b4%86%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

വെംബ്ലി: സീസണില്‍ കിരീടത്തോടെ തുടങ്ങാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിന് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡില്‍ പെനാല്‍റ്റിയിലായിരുന്നു ആഴ്‌സനല്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. പെനാല്‍റ്റിയില്‍ 5-4 എന്ന സ്‌കോറിനായിരുന്നു ആഴ്‌സനലിന്റെ കിരീട നേട്ടം.
12ാം മിനുട്ടില്‍ ഒബമയോങ്ങ് ആഴ്‌സനലിന്റെ ആദ്യ ഗോള്‍ നേടി. എന്നാല്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ 73ാം മിനുട്ടില്‍ തക്കുമി മിനാമിനോയായിരുന്നു ലിവര്‍പൂൡന്റെ സമനില ഗോള്‍ കണ്ടെത്തിയത്. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. പെനാല്‍റ്റിയില്‍ ആഴ്‌സനല്‍ താരം റയാന്‍ ബ്ര്യൂസ്റ്ററിന്റെ കിക്ക് ആഴ്‌സന്‍ കീപ്പര്‍ തടയുകയായിരുന്നു. ഇതോടെ ആഴ്‌സനലിന് കിരീട നേട്ടത്തോടെ സീസണ്‍ തുടങ്ങാന്‍ കഴിഞ്ഞു. ഒരു മാസം മുമ്പ് ചെല്‍സിയെ പരാജയപ്പെടുത്തി അര്‍ട്ടേറ്റയും സംഘവും എഫ്.എ കപ്പും സ്വന്തമാക്കിയിരുന്നു. അര്‍ട്ടേറ്റക്ക് കീഴില്‍ ആഴ്‌സനലിന്റെ രണ്ടാം കിരീട നേട്ടമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago