HOME
DETAILS
MAL
വക്കീല്അക്രമം; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
backup
July 21 2016 | 13:07 PM
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുള്ള അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എല്ലാ സംരക്ഷണവും നല്‍കും. അക്രമസംഭവങ്ങളോട് സംസ്ഥാന സര്‍ക്കാറിന് യോജിപ്പില്ല. എഴുതാനും പറയാനുമുള്ള അവകാശം എല്ലാവര്ക്കും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമങ്ങളെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."