HOME
DETAILS
MAL
ദ്വിദിന ഇസ്‌ലാമിക് ചരിത്ര സെമിനാര്‍
backup
April 27 2019 | 20:04 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ കേരള മുസ്‌ലിംകളുടെ ചരിത്രം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29ന് കേരള മുസ്‌ലിംകള്‍ - ചരിത്ര സന്ധികളിലൂടെ (അവലോകന ചര്‍ച്ച), ഏപ്രില്‍ 30ന് കേരള മുസ്‌ലിംകള്‍ - പ്രശ്‌നങ്ങളും പ്രതീക്ഷകളും (വട്ടമേശ ചര്‍ച്ച) എന്നീ സെമിനാറുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."