HOME
DETAILS
MAL
ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോ. സമ്മേളനം ഇന്ന്
backup
April 27 2019 | 20:04 PM
കൊച്ചി: കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംസ്ഥാന നേതൃത്വ കണ്‍വന്‍ഷനും ഇന്ന് രാവിലെ 9 മണി മുതല്‍ എറണാകുളത്തെ പി.ടി ചെറിയാന്‍ സ്വര്‍ണ ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് മന്ത്രി തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."