റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തം
ചെറുതോണി: താന്നികണ്ടം- പൈനാവ് റോഡിന്റെ ശോചനിയാവസ്ഥയ്ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ കരിമണ്ണൂരില്‍ സംഘടിപ്പിച്ച മലമ്പനി ദിനാചരണം ഡി.എം.ഒ ഡോ. പ്രിയ എന്‍. ഉദ്ഘാടനം ചെയ്യുന്നു1ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തം. അരനൂറ്റാണ്ടായി ദുരിത യാത്രയിലാണ് ഇവിടുത്തെ ജനങ്ങള്‍.
ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ മേഖലയായ താന്നികണ്ടത്തു നിന്നും ജില്ലാ ആസ്ഥാനമായ പൈനാവിലേക്കുള്ള റോഡാണിത്. സോളിങ് വര്‍ക്കുകള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയിട്ടും റോഡ് ടാറങ്ങ് ചെയ്യുന്നതിന് നടപടികളാകാത്തതാണ് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നത്. പാതയില്‍ ഇളകി കിടക്കുന്ന കല്ലുകളിലൂടെ അതിസാഹസികമായാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്.
താന്നികണ്ടം പള്ളിപടിയില്‍ നിന്നും അമല്‍ജ്യോതിയിലേക്ക് എളുപ്പത്തില്‍ എത്താനാവുന്ന റോഡാണ് സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്നത്.ത്രിതല പഞ്ചായത്തുകളുടെ കെടുകാര്യസ്ഥതയാണ് റോഡ് ടാര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."