HOME
DETAILS

ബസില്‍ യുവതിയെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

  
backup
April 28 2019 | 08:04 AM

%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d

ചേര്‍ത്തല: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. തുറവൂര്‍ അമ്മന്‍ ചേരി വീട്ടില്‍ രാഹുല്‍ (27) ണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് തൃശൂരില്‍ നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന യുവതിയെ വൈറ്റിലയില്‍ നിന്ന് ബസില്‍ കയറിയ രാഹുല്‍ ശല്യം ചെയ്യുകയായിരുന്നു. സഹികെട്ടപ്പോള്‍ യുവതി കണ്ടക്ടറോട് പരാതിപ്പെടുകയും തുടര്‍ന്ന് ബസ് ചേര്‍ത്തല പൊലിസ് സ്റ്റേഷനില്‍ എത്തിച്ചാണ് ഇയാളെ പിടികൂടിയത്. യുവതിയുടെ പരാതി പ്രകാരം കേസെടുത്തതായും പ്രതിയെ വൈദ്യപരിശോധയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശ്രീകുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago