HOME
DETAILS
MAL
കെട്ടിടത്തിനു വിള്ളല്‍; വാഴക്കാട് പി.എച്ച്.സി തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റി
backup
August 30 2018 | 06:08 AM
എടവണ്ണപ്പാറ: വെള്ളം കയറി കെട്ടിടത്തിനു വിള്ളല്‍ സംഭവിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പി.എച്ച്.സിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി.കെട്ടിടത്തിന്റെ വിള്ളല്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്താണ് പ്രവര്‍ത്തനം തൊട്ടടുത്തുള്ള സലഫി മസ്ജിദ് കെട്ടിടത്തിന്റെ താഴെ നിലയിലേക്ക് മാറ്റാന്‍ എച്ച്.എം.സി യോഗത്തില്‍ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."