HOME
DETAILS

അപകട ഭീഷണിയായി സ്റ്റേഡിയം സീലിങ്

  
backup
August 30 2018 | 07:08 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf

കണ്ണൂര്‍: കണ്ണുര്‍ സ്‌റ്റേഡിയം കോംപ്ലക്‌സിന്റെ മുറിയുടെ വരാന്തയുടെ സീലീങ് അപകടഭീഷണിയുണ്ടാക്കുന്നു. കംഫര്‍ട്ട് സ്റ്റേഷന് എതിര്‍വശമുള്ള അടച്ചിട്ട മുറിയുടെ സീലിങാണ് പൊട്ടിപൊളിഞ്ഞിരിക്കുന്നത്. സീലിങിന്റെ തേപ്പ് അടര്‍ന്ന് വീണു ദ്രവിച്ച കമ്പികള്‍ പുറത്തായ അവസ്ഥയാണ്. മുറിതുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ നിരവധി ആളുകള്‍ അപകടാവസ്ഥയിലുള്ള സീലീങ് ശ്രദ്ധിക്കാതെ പോകുന്നു. നിലവില്‍ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലമാക്കിയിട്ടുണ്ട്. സീലിങിന്റെ അറ്റകുറ്റപ്പണി നടത്തി അപകടാവസ്ഥ ഇല്ലാതാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a minute ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  37 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago