HOME
DETAILS
MAL
പാഠപുസ്തകങ്ങള്‍ തയാറായി; ഇനി കുട്ടികളിലേക്ക്
backup
April 30 2019 | 19:04 PM
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് ഒരു മാസം ശേഷിക്കേ പാഠപുസ്തകങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ തയാറായിക്കഴിഞ്ഞു. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്‌കങ്ങളുടെ മുഴുവന്‍ അച്ചടിയും കാക്കനാട് കെ.ബി.പി.എസ് പ്രസില്‍ പൂര്‍ത്തിയായി.
ഈ മാസം അവധിക്കാല ക്ലാസ് ആരംഭിക്കുന്നതോടെ പത്താം ക്ലാസുകാര്‍ക്ക് പുസ്തകങ്ങള്‍ കിട്ടും.
മറ്റ് ക്ലാസുകള്‍ക്ക് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറന്നാല്‍ ഉടന്‍ തന്നെ കൈയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."