HOME
DETAILS

പത്രപ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രകടനം നടത്തി

  
backup
July 21 2016 | 23:07 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d

മലപ്പുറം: കൊച്ചിയിലും തിരുവനന്തപുരത്തും  മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചു പത്രപ്രവര്‍ത്തകയൂനിയന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്തു പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം  കലക്‌ട്രേറ്റിനു മുമ്പില്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് കെ.യു.ഡബ്ലിയു ജെ പ്രവര്‍ത്തകരായ സിദ്ദീഖ് പെരിന്തല്‍മണ്ണ, ടി.പി സുരേഷ് കുമാര്‍, ജെ.ജോര്‍ജ്ജ്, ഇ.സലാഹുദ്ദീന്‍, നരേന്ദ്രനാഥ്, വി.അജയകുമാര്‍,   വി. മുഹമ്മദ് നൗഫല്‍, പി. ഷംസീര്‍, കെ. ഷമീര്‍, എം.കെ രാജശേഖരന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്‌സ്‌പോക്ക് പ്രൗഡ സമാപനം

Kerala
  •  2 days ago
No Image

27 അംഗങ്ങളില്‍ 14 പുതുമുഖങ്ങള്‍, വനിതകളെ ഉള്‍പ്പെടുത്തി മുഖം മിനുക്കി മുസ്‌ലിം ലീഗ്

Kerala
  •  2 days ago
No Image

എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാം; അലഹബാദ് ഹൈക്കോടതി

National
  •  2 days ago
No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  3 days ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  3 days ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  3 days ago