HOME
DETAILS

പ്ലാസ്റ്റിക് നിരോധനം കടുപ്പിക്കുന്നു കനത്തവില നല്‍കേണ്ടിവരും

  
backup
September 13 2020 | 03:09 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b4%9f%e0%b5%81

 


കൊണ്ടോട്ടി: പ്ലാസ്റ്റിക് ഉപയോഗവും വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ നിയമാവലി പുറത്തിറക്കി. ഈ വര്‍ഷം മുതല്‍ നടപ്പിലാക്കിവന്നിരുന്ന പ്ലാസ്റ്റിക് നിരോധനം കൊവിഡ് മൂലം കര്‍ശന നിലപാടുകളിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റ് ഉപയോഗം, നിര്‍മാണം, വില്‍പ്പന, നിക്ഷേപം തുടങ്ങിയവ വര്‍ധിച്ചതോടെയാണ് നിയമാവലി പുറത്തിറക്കി നടപടികള്‍ കര്‍ശനമാക്കുന്നത്.
പ്ലാസ്റ്റിക് നിയമം ലംഘിച്ച് വില്‍പ്പന നടത്തുന്നവര്‍ക്ക് ആദ്യം 10,000 രൂപ പിഴ ഈടാക്കും. രണ്ടാംതവണയും നിയമം ലംഘിച്ചാല്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമാണ് പിഴ. ഇതു വീണ്ടും ലംഘിച്ചാല്‍ കടയുടെ െൈലസന്‍സ് റദ്ദാക്കും. കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കില്ലെന്ന് അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം. പ്ലാസ്റ്റിക്കുകളില്‍ പൊതിഞ്ഞ് ഭക്ഷണ വിതരണത്തിന് നിരോധനവും ഏര്‍പ്പെടുത്തി.
സ്ഥാപനങ്ങള്‍, വഴിയോര കച്ചവടക്കാര്‍, കാറ്ററിംങ് യൂണിറ്റുകള്‍ തുടങ്ങിയവര്‍ പ്ലാസ്റ്റിക് മാലിന്യ നീക്കത്തിന് 20 മുതല്‍ 200 രൂപവരെ ഫീസ് അടയ്‌ക്കേണ്ടിവരും. ക്യാരിബാഗുകള്‍, പാക്കിംങ് കവറുകള്‍ തുടങ്ങിയവയ്ക്ക് നൂറ് ഗ്രാമിന് 10 മുതല്‍ 20 രൂപവരെ ഈടാക്കും. മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓരോ 100 ഗ്രാമിനും 2 മുതല്‍ 10 രൂപവരെ ഈടാക്കുമെന്നും നിയമാവലിയില്‍ പറയുന്നു.
200 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ 250 രൂപ മാലിന്യം നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago