HOME
DETAILS

ഭീതിയല്ല, പ്രതിരോധമാണ് വേണ്ടത്

  
backup
September 01, 2018 | 9:48 PM

%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b5

 

കോഴിക്കോട്: സംസ്ഥാനത്തു പ്രളയത്തിനുശേഷം ഏറ്റവും കൂടുതല്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായി കോഴിക്കോട്. ഇന്നലെ അഞ്ചുപേര്‍ കൂടി മരിച്ചതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ഇതോടെ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കന്നിപ്പാറ, പൂവാട്ട്പറമ്പ്, ഉണ്ണികുളം, കക്കോടി, അരക്കിണര്‍, കൊമ്മേരി, ചേവായൂര്‍, പന്തീരാങ്കാവ്, ചെറുവാടി, മലാപ്പറമ്പ്, പുത്തൂര്‍, കടലുണ്ടി, വാവാട്, ചാലിയം, മുതുകാട്, നടക്കാവ്, വേങ്ങേരി, കല്ലായ്, ചെറുവണ്ണൂര്‍, ചേമഞ്ചേരി, ഒടുമ്പ്ര, ഫറോക്ക് എന്നിവിടങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചു. 17 പേര്‍ നിരീക്ഷണത്തിലാണ്.
നല്ലളം, മുക്കം, മാങ്കാവ്, വടകര, മൂടാടി എന്നിവിടങ്ങളിലാണ് ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ വടകര മേപ്പയില്‍ പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ആണ്ടി (63) യുടെ മരണം മാത്രമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. 60 ലേറെ പേര്‍ ഇപ്പോഴും എലിപ്പനി രോഗ ലക്ഷണത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളിലും നിരവധിപേര്‍ ചികിത്സയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  a day ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago