HOME
DETAILS

വൈത്തിരി പുഴയോരം ശുചീകരിച്ച് ഊട്ടി ലോറന്‍സ് സ്‌കൂള്‍ ടീം

  
backup
September 01, 2018 | 9:53 PM

%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%82-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf

 

കല്‍പ്പറ്റ: ഊട്ടി ലൗ ഡേല്‍ ദ് ലോറന്‍സ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വൈത്തിരി പുഴയോരത്തെ 300 മീറ്റര്‍ ദൂരം വൃത്തിയാക്കി.
വയനാട് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അഡ്വഞ്ചര്‍ അക്കാദമി സെക്രട്ടറി ലൂക്ക ഫ്രാന്‍സിസിന്റെ നേതൃത്വത്തിലായിരുന്നു ഏറെ ശ്രമകരമായിരുന്ന പുഴയോരത്തെ മരങ്ങളിലും മുളങ്കാടുകളിലും കുത്തൊഴുക്കില്‍ വന്നടിഞ്ഞ മാലിന്യങ്ങള്‍ ഇവര്‍ ശേഖരിച്ചത്. അക്കാദമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പുഴയില്‍ വന്നടിഞ്ഞ വീട്ടുപകരണങ്ങളും പാത്രങ്ങളും മുങ്ങിയെടുത്തു. രാവിലെ എട്ടിനു തുടങ്ങിയ ശുചീകരണ യജ്ഞം ഉച്ചകഴിഞ്ഞ് മൂന്നുവരെ നീണ്ടു.
മിനിസ്ട്രി ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മിലിട്ടറി കരിക്കുലമാണ് പിന്തുടരുന്നത്. രാവിലെ ആറുമുതല്‍ ഏഴുവരെ പട്ടാള പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. തുടര്‍ന്ന് രാവിലെ 8.30 മുതല്‍ 1.30 വരെ ക്ലാസും. ശേഷം ഗെയിംസ് ആക്റ്റിവിറ്റീസും. എന്‍.സി.സി ഓഫിസര്‍ ജിജോ ജോസഫിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് ഊട്ടിയില്‍ നിന്നെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരം എപ്പോള്‍ വീഴുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല; മരംവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി

Kerala
  •  2 days ago
No Image

വേനൽക്കാല അവധി: ജൂലൈ 12-ന് ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; മുന്നറിയിപ്പുമായി എയർപ്പോർട്ട് അധികൃതർ

uae
  •  2 days ago
No Image

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

വെറും 4 മത്സരങ്ങളിൽ നിന്ന് ചരിത്രനേട്ടം; 21-ാം നൂറ്റാണ്ടിൽ ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ താരം; പെലെയെ വീഴ്ത്താൻ ഒരുങ്ങി മൈക്കൽ ഒലീസെ!

Football
  •  2 days ago
No Image

അതിര്‍ത്തി വനത്തില്‍ കാട്ടാനയുടെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

Kerala
  •  2 days ago
No Image

വ്യാജ 'വെരിഫൈഡ്' പ്രോപ്പർട്ടി പരസ്യങ്ങൾക്കെതിരെ നടപടി; ദുബൈയിലെ റിയൽ എസ്റ്റേറ്റ് പോർട്ടലുകൾക്ക് കർശന നിർദ്ദേശം

uae
  •  2 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: തടയാനെത്തിയ പൊലിസുകാര്‍ക്കും മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

മെസിയെയും റൊണാൾഡോയെയും ഒന്നിച്ച് വീഴ്ത്തി ഫ്ര‍ഞ്ച് നായകൻ; ലോകകപ്പ് നോക്കൗട്ടിൽ ചരിത്രം കുറിച്ച് കിലിയൻ എംബാപ്പെ!

Football
  •  2 days ago
No Image

യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് 300 ദിർഹം വരെ കൂടി

uae
  •  2 days ago
No Image

ധനബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, മദ്യനികുതി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago