HOME
DETAILS
MAL
ഏഴ് വയസുകാരന്റെ മരണം: അമ്മയ്ക്കെതിരെ കേസെടുക്കും
backup
May 06 2019 | 13:05 PM
തൊടുപുഴ: ഏഴ് വയസുകാരന്റെ മരണത്തില്‍ അമ്മയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കുട്ടിയുടെ അമ്മ എറണാകുളത്ത് ചികിത്സയിലാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെക്കുകയും ചികിത്സ വൈകിക്കാനും ഇടയാക്കിയതിനാണ് കേസ്.
കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം അമ്മയെയും അനുജനെയും അമ്മൂമ്മയും കട്ടപ്പനയിലെ അഭയകേന്ദ്രത്തിലാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."