
ചീഫ് ജസ്റ്റിസിനെതിരേ അഭിഭാഷകരുടെ ഗൂഡാലോചന: സുപ്രിം കോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരേ പ്രമുഖ അഭിഭാഷകര്‍ ഗൂഡാലോചന നടത്തിയെന്നും അവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിം കോടതി. അഭിഭാഷകരായ പ്രശാന്ത് ഭൂഷന്‍, കാമിനി ജയ്്‌സ്വാള്‍, ഇന്ദിരാ ജയ്‌സിങ്, വൃന്ദാ ഗ്രോവര്‍, ശാന്തിഭൂഷന്‍, നീനാ ഗുപ്ത, ദുഷ്യന്ദ് ദവെ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് സുപ്രിം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസിനെതിരേ ആരോപണമുന്നയിക്കാന്‍ യുവതിക്ക് പരാതി എഴുതി നല്‍കിയത് പ്രശാന്ത് ഭൂഷണും മറ്റു അഭിഭാഷകരുമാണെന്നാണ് ശര്‍മ്മയുടെ ആരോപണം.
ഇവര്‍ക്കെതിരേ സി.ബി.ഐ അന്വേഷണം നടത്തുകയും പ്രാക്ടീസ് ചെയ്യുന്നത് വിലക്കുകയും വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ ജസ്റ്റിസ് എസ്.എ ബോബ്്‌ദെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് മുമ്പാകെ ഹരജിക്കാരന്‍ വിഷയം ഉന്നയിക്കുകയും കോടതി കേള്‍ക്കാമെന്ന സമ്മതിക്കുകയുമായിരുന്നു.
അടിസ്ഥാനമില്ലാത്ത ഹരജികളുമായി തുടര്‍ച്ചയായി കോടതിയിലെത്തിയതിന് ശര്‍മ്മയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ കോടതി 50,000രൂപ പിഴയിട്ടിരുന്നു.
നീതിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുന്‍ കോടതി ജീവനക്കാരി കൂടിയായ അവര്‍ പറഞ്ഞു. തുടര്‍നടപടികള്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് യുവതി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആ ഇന്ത്യൻ താരം റൊണാൾഡോയെയും മെസിയെയും പോലെയാണ്: മുൻ പാക് താരം
Cricket
• 2 days ago
തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
Kerala
• 2 days ago
മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന
qatar
• 2 days ago
ഇനി പൊലിസിനെ വിളിക്കേണ്ടത് 100 ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പര്‍
Kerala
• 2 days ago
റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി
Kerala
• 2 days ago
അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം; 3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു
uae
• 2 days ago
'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം'; ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്
Kerala
• 2 days ago
പി.വി അന്‍വറിന് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജ് സി.പി.എമ്മില്‍ ചേര്‍ന്നു
Kerala
• 2 days ago
ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി
National
• 2 days ago
'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു
National
• 2 days ago
'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി
National
• 2 days ago
ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്
Kerala
• 2 days ago
മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം
Kerala
• 2 days ago
'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്നമെന്ന് നിഗമനം
Kerala
• 2 days ago
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും
Kerala
• 2 days ago
വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു; ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി
Kerala
• 2 days ago
വന്യജീവി സംഘര്‍ഷ പ്രതിരോധത്തിന് പ്രൈമറി റെസ്പോണ്‍സ് ടീം
Kerala
• 2 days ago
പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം
Kerala
• 2 days ago
കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം, വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ഗുരുതരം
Kerala
• 2 days ago
സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം
Business
• 2 days ago
ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്
Kerala
• 2 days ago