HOME
DETAILS

പ്രതിഷേധ പ്രകടനം നടത്തി

  
backup
July 22, 2016 | 10:28 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-5




മുവാറ്റുപുഴ: ഗുജറാത്തില്‍ ഗോവധം നടത്തിയെന്നാരോപിച്ച് ദളിതരെ കൂട്ടമായി ആക്രമിച്ച സംഘപരിവാര്‍ നടപടികള്‍ക്കെതിരെ സി.പി.ഐ മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ ഓഫീസില്‍ നിന്നും ആരംഭിച്ച യോഗം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. ടി.എം ഹാരിസ്, കെ.എ സനീര്‍, ജോളി പൊട്ടയ്ക്കല്‍, ടി.ജി സലീംകുമാര്‍, കെ.എ നവാസ്, വി.കെ മണി, വി.എം നവാസ് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ലീഗിന്റെ മധ്യകേരളത്തിലെ കരുത്തൻ: വി.കെ. ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് നേതാക്കൾ

Kerala
  •  3 days ago
No Image

അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം

Cricket
  •  3 days ago
No Image

പാലക്കാട് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Kerala
  •  3 days ago
No Image

കൊച്ചിയിൽ പാതിവഴിയിൽ നിർമാണം നിലച്ച ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം; നാല് ദിവസത്തെ പഴക്കം

Kerala
  •  3 days ago
No Image

കരൂർ ദുരന്തം: വിജയ് ജനുവരി 12ന് ഹാജരാകണം; സമൻസ് അയച്ച് സിബിഐ

National
  •  3 days ago
No Image

ബിനാനി സിങ്കിലെ തൊഴിലാളിയിൽനിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക്: വിടവാങ്ങിയത് മധ്യകേരളത്തിലെ ലീഗിന്‍റെ കരുത്തുറ്റ നേതാവ്

Kerala
  •  3 days ago
No Image

സഞ്ജുവടക്കമുള്ള എട്ട് പേർക്കൊപ്പം ചരിത്രത്തിലെ ആദ്യ താരമായി; രാജസ്ഥാന്റെ പുത്തൻ താരം തിളങ്ങുന്നു

Cricket
  •  3 days ago
No Image

മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ; വിവരങ്ങൾ മറച്ചുവെച്ചതിന് സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി

Kerala
  •  3 days ago
No Image

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് ഗണേഷ് കുമാർ

Kerala
  •  3 days ago
No Image

സഞ്ജുവൊക്കെ ഇവന് പുറകിൽ; കേരളത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് വിഷ്ണു വിനോദ്

Cricket
  •  3 days ago