HOME
DETAILS
MAL
സനൂജയുടെ ഘാതകനെ ഉടന്‍ അറസ്റ്റ് ചെയ്യണം: രമേശ് ചെന്നിത്തല
backup
July 22 2016 | 22:07 PM
കരുനാഗപ്പള്ളി: കുലശേഖരപുരം വെട്ടോളിശ്ശേരില്‍ സനൂജയുടെ ഘാതകന്‍ സലീമിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സനൂജയുടെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പൊലിസിന്റെ വീഴ്ചയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."