HOME
DETAILS

നെല്‍ താങ്ങുവില: വി.കെ ശ്രീകണ്ഠന്‍  കേന്ദ്ര മന്ത്രിയെ കണ്ടു

  
backup
September 23, 2020 | 2:12 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0
 
 
ലണ്ടന്‍: യൂറോപ്യന്‍മാര്‍ക്ക് താടിയെന്നാല്‍ ഭീകരവാദമാണ്. ബ്രിട്ടനില്‍ കഴിഞ്ഞദിവസം താടിപ്പേടിക്ക് ഇരയായത് സിഖുകാരനായ ടാക്‌സി ഡ്രൈവറാണ്. തലപ്പാവുകൂടിയുള്ളത് താലിബാനിയെന്ന വിളിക്കും ഇടവരുത്തി. ടാക്‌സിയില്‍ കയറിയ നാലംഗ സംഘം തന്നെ താലിബാനിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും അടിക്കുകയും ചവിട്ടുകയും തലപ്പാവില്‍ പിടിച്ച് ഉന്തുകയും ചെയ്തതായി ഇന്ത്യക്കാരനായ വനീത് സിങ് (41) പറഞ്ഞു. സംഭവത്തില്‍ പൊലിസ് അക്രമികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
ബെര്‍ക്ഷെയറിലെ കാസിനോയില്‍ നിന്ന് ടാക്‌സിയില്‍ കയറിയവര്‍ നീ താലിബാനിയാണോ എന്നു ചോദിച്ച് പരിഹസിക്കുകയും അടിക്കുകയുമായിരുന്നുവെന്ന് വനീത് സിങ് പറഞ്ഞു. 
താനിനി രാത്രിജോലി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഗീതാധ്യാപകനായി ജോലിചെയ്യുന്ന അദ്ദേഹം ജോലിക്കു ശേഷമാണ് ടാക്‌സി ഓടിക്കുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലമായതിനാൽ ലഹരിമരുന്നിന് ആവശ്യക്കാർ കൂടുതലെന്ന് മൊഴി; കോഴിക്കോട് 151 ഗ്രാം എം.ഡി.എം.എ-യുമായി യുവാവ് പിടിയിൽ

Kerala
  •  20 hours ago
No Image

പാചകവാതക വിലക്കയറ്റം: 'ലോകം മുഴുവൻ അന്വേഷിക്കൂ' എന്ന് സുരേഷ് ഗോപി; കേന്ദ്ര നടപടിയെ ന്യായീകരിച്ച് മന്ത്രി

Kerala
  •  20 hours ago
No Image

ക്രമക്കേട് നടന്നെന്ന് ബിജെപി ആരോപണം;പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ നാളെ റീ പോളിങ് 

National
  •  21 hours ago
No Image

വ്യാവസായിക മേഖലയിലെ കരുത്ത് തെളിയിക്കാൻ 'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്'; പ്രതിസന്ധികൾക്കിടയിലും കുതിപ്പിന്റെ വേഗത കൂട്ടി യുഎഇ

uae
  •  21 hours ago
No Image

ജെറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം; ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ പിടിയില്‍ 

International
  •  21 hours ago
No Image

സ്കൂളിലെ ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി കുവൈത്ത്; ആഡംബരങ്ങൾ ഒഴിവാക്കണം, ലംഘിച്ചാൽ നടപടി

uae
  •  21 hours ago
No Image

ഫറോക്കിലെ യുവതിയുടെ ആത്മഹത്യ: സുഹൃത്തായ യുവതിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  21 hours ago
No Image

ഇടുക്കിയിൽ ഉത്സവത്തിനെത്തിയ ആറുപേർക്ക് ഇടിമിന്നലേറ്റു 

Kerala
  •  21 hours ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി ട്രാഫിക് നിയമം ലംഘിച്ചു; ദുബൈയിൽ ഡ്രൈവർ പിടിയിൽ; 11 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി

uae
  •  a day ago
No Image

ഗ്യാസ് വില വര്‍ധന; മെയ് 6ന് ഹോട്ടലുകള്‍ അടച്ചിട്ട് സമരം 

Kerala
  •  a day ago