HOME
DETAILS

യുദ്ധത്തിന് ഒരുങ്ങൂ: കിം

  
backup
May 10, 2019 | 9:06 PM

%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b5%82-%e0%b4%95%e0%b4%bf%e0%b4%82

പോങ്ങ്യാങ്: സൈന്യത്തോട് യുദ്ധത്തിനു തയാറായിരിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. വ്യാഴാഴ്ചയും ഇന്നലെയുമായി മൂന്ന് മിസൈലുകള്‍ പരീക്ഷിച്ച ശേഷമായിരുന്നു രാഷ്ട്രത്തലവന്റെ നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്.
എന്നാലിത് പതിവു സൈനികപരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്ന് ഉത്തര കൊറിയ അറിയിച്ചു. എന്നാല്‍ മിസൈല്‍ പരീക്ഷണം പുതിയ ആയുധ വിന്യാസത്തിന്റെ ഭാഗമായിരിക്കാമെന്ന് ദക്ഷിണ കൊറിയ അഭിപ്രായപ്പെട്ടു. കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷണം വീക്ഷിക്കുന്ന ചിത്രങ്ങള്‍ ഉത്തര കൊറിയയുടെ ദേശീയ മാധ്യമം പുറത്തുവിട്ടു. അതേസമയം, ഉത്തര കൊറിയ പരീക്ഷിച്ചത് മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണെന്ന് യു.എസ് പറഞ്ഞു. കിം ജോങ് ഉന്നുമായുള്ള തന്റെ ബന്ധങ്ങള്‍ ഇതുമൂലം തകരില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇത് ആരെയും സന്തോഷിപ്പിക്കുന്ന കാര്യമല്ല. ബന്ധങ്ങള്‍ തുടരും. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം- ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപുമായുള്ള വിയറ്റ്‌നാം ഉച്ചകോടി തകര്‍ന്നതിലെ നിരാശയാണ് കിമ്മിന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കു പിന്നിലെന്ന് പറയപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  2 days ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  2 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  2 days ago
No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  2 days ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  2 days ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  2 days ago
No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  2 days ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  2 days ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  2 days ago