HOME
DETAILS
MAL
അന്തിമതീരുമാനം 24നു ശേഷം
backup
September 23 2020 | 02:09 AM
ന്യൂഡല്‍ഹി: യു.ജി.സി അക്കാദമിക് കലണ്ടര്‍ പുറത്തിറക്കിയെങ്കിലും വിദ്യാര്‍ഥികളുടെ പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ അന്തിമ തീരുമാനമുണ്ടായതിനു ശേഷം മാത്രമേ ഔദ്യോഗികമായി അക്കാദമിക് കലണ്ടര്‍ പ്രബല്യത്തില്‍ വരികയുള്ളൂ.
പ്രവേശനവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സി.ബി.എസ്.ഇയും യു.ജി.സിയും കൂട്ടായ തീരുമാനമെടുത്ത് കോടതിയെ 24ന് മുന്‍പ് അറിയിക്കാനാണ് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചിരിക്കുന്നത്. ബിരുദ ക്ലാസിലെ അവസാന പരീക്ഷ സംബന്ധിച്ച കേസിലാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."