HOME
DETAILS

MAL
ഫാത്തിമ നിദക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി പൊലിസ് ക്ലബ്
backup
July 23 2016 | 00:07 AM
പരപ്പനങ്ങാടി: അരക്കു താഴെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട പരപ്പനങ്ങാടി ട്രക്കര്‍ സ്റ്റാന്റിലെ ഡ്രൈവര്‍ കാഞ്ഞിക്കല്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ (10)യുടെ തുടര്‍ചികിത്സക്ക് വേണ്ടിയുള്ള സഹായ ഫണ്ടിലേക്ക് പരപ്പനങ്ങാടി പൊലിസ് വക സഹായ ഹസ്തം. സംസ്ഥാനത്ത് പൊലിസുകാരുടെ സാമൂഹ്യ പ്രവര്‍ത്തന രംഗം പരിപോഷിപ്പിക്കുന്നതിനു വേണ്ടി തുടക്കമിട്ട മേഴ്‌സി കോപ്‌സ് വകയാണ് ആദ്യ ഘട്ട തുകയായി പതിനായിരം രൂപ നല്‍കിയത്. പരപ്പനങ്ങാടി എസ്.ഐ കെ.ജെ ജിനേഷ് ഫാത്തിമാ നിദയുടെ പിതാവ് കാഞ്ഞിക്കല്‍ മുസ്തഫക്ക് ഫണ്ട് കൈമാറി.
ചടങ്ങില്‍ എ.എസ്.ഐമാരായ പുഷ്പാകരന്‍, സുബ്രമണ്യന്‍, പരപ്പനങ്ങാടി ട്രാക്കര്‍ സ്റ്റാന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി കുട്ട്യാവ, സെക്രട്ടറി പി. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 2 days ago
ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 2 days ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 2 days ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 2 days ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 2 days ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 2 days ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 2 days ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 2 days ago
2025 ൽ മാത്രം യുഎഇ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ
uae
• 2 days ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 2 days ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 2 days ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 2 days ago
അസാധ്യമല്ല, സാധ്യമാണ്; എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്
Kerala
• 2 days ago
മുംബൈ ഇനി ഡബിൾ സ്ട്രോങ്ങ്; പ്ലേ ഓഫിലേക്ക് വമ്പന്മാരെ അണിനിരത്തി പടയൊരുക്കം
Cricket
• 2 days ago
സംസ്ഥാനത്ത് അതിതീവ്രമഴ; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് , മൂന്നിടത്ത് ഓറഞ്ച്
Weather
• 2 days ago
അവസാന അങ്കത്തിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം
Cricket
• 2 days ago
തകര്‍ന്ന റോഡിയൂടെ യാത്ര ചെയ്ത് കഴുത്തും നട്ടെല്ലും പണിയായി; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബംഗളൂരുവില്‍ നഗരസഭക്കെതിരെ യുവാവിന്റെ പരാതി
National
• 2 days ago
കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്
Cricket
• 2 days ago.png?w=200&q=75)
ആധാർ വിരലടയാളം: മരിച്ചവരെ തിരിച്ചറിയാൻ കഴിയില്ല, സാങ്കേതിക തടസ്സമെന്ന് യുഐഡിഎഐ
National
• 2 days ago
'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ഹോബി; ഇസ്റാഈല്‍ അങ്ങേഅറ്റം നീചരാഷ്ട്രമായിരിക്കുന്നു' നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്
International
• 2 days ago