HOME
DETAILS
MAL
കൂണ്‍കൃഷിയില്‍ വിജയം കൈവരിച്ച് വിദ്യാര്‍ഥികള്‍
backup
September 05 2018 | 05:09 AM
നാദാപുരം: കാര്‍ഷിക ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് കൂണ് കൃഷിയില്‍ വിളവെടുപ്പ് നടത്തി.
നാദാപുരം ഗവ.യു.പിസ്കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പാഴ്വസ്തുക്കളായപ്ലാസ്റ്റിക്ക് കാരീബാഗുകള്‍,വൈക്കോല്‍ എന്നിവ ഉപയോഗിച്ചാണ് സയന്‍സ് ലാബില്‍ പ്രത്യേകം തയ്യാറാക്കിയ ഡാര്‍ക് കോര്‍ണറില്‍ കൂണ് വിളയിച്ചെടുത്തത്. നേരത്തെ സ്കൂള്‍വളപ്പില്‍ തിരിനനയെന്ന നൂതന ബി ജലസേചനരീതിയിലൂടെ ജൈവപച്ചക്കറികൃഷിനടത്തി വിജയം കൈവരിച്ചിരുന്നു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം കൂണ്‍കറിയും വിഭവമായി ഉപയോഗിക്കുന്നു .കൂണ്വിളവെടുപ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര് പി.സി മൊയ്തുനിര്വഹിച്ചു. കണ്‍വീനര്‍ ഷൈനി,കെ.പി മൊയ്തു,നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."